ഓം ബിർള
Posted On
date_range Updated On
date_range ലോക്സഭ സ്പീക്കർ ഓം ബിർളക്ക് കോവിഡ്; എയിംസിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: ലോക്സഭ സ്പീക്കർ ഓം ബിർളക്ക് കോവിഡ് സ്ഥിരീകരിച്ചു.
മാർച്ച് 19ന് കോവിഡ് ബാധിച്ച അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വാർത്താ കുറിപ്പിൽ അറിയിച്ചു.
മാർച്ച് 20നാണ് 58കാരനായ ബിർളയെ എയിംസിന്‍റെ കോവിഡ് സെന്‍ററിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.