Posted On
date_range Updated On
date_range ശരദ് പവാർ മത്സരത്തിന്
മുംബൈ: എൻ.സി.പി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ ഉത്തര മഹാരാഷ്ട്രയ ിലെ മാധ ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പാർട്ടി നേതാക്കൾ. 2009ന് ശേഷം തെരഞ്ഞെട ുപ്പ് രാഷ്്ട്രീയത്തിൽനിന്ന് വിട്ടുനിന്ന പവാർ നിലവിൽ രാജ്യസഭാംഗമാണ്.
മത്സരം സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. 2005 വരെ സ്വന്തം തട്ടകമായ ബരാമതിയിൽ മത്സരിച്ച പവാർ 2009ൽ സീറ്റ് മകൾ സുപ്രിയക്ക് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.