ന്യൂഡൽഹി: ‘കോയി റോഡ് പർ ന നികലേ’ -(ആരും റോഡിൽ ഇറങ്ങരുത്) എന്നതിെൻറ ചുരുക്കെഴുത്താണ് കൊറോണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് വിശദീകരിക്കുന്ന ലഘുചിത്രവുമാ യാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. െകാറോണയുടെ കണ്ണികൾ മുറിക്കാ ൻ എല്ലാവരും വീട്ടിനുള്ളിൽതന്നെ കഴിയുകയല്ലാതെ മറ്റു മാർഗമില്ല. പ്രധാനമന്ത്രിക്കുപോലും അതു ബാധകമാണ്. നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ മൂന്നാഴ്ചക്കാലം തുടരുക -കൈകൂപ്പി മോദി അഭ്യർഥിച്ചു.
ചിലരുടെയെങ്കിലും നിരുത്തരവാദ സമീപനം രാജ്യത്തെതന്നെ പ്രശ്നത്തിലാക്കും. അതിന് എന്തു വില കൊടുക്കേണ്ടി വരുമെന്ന് പറയാനാവില്ല -മോദി കൂട്ടിച്ചേർത്തു.‘കോയി റോഡ് പർ ന നികലേ’
ന്യൂഡൽഹി: ‘കോയി റോഡ് പർ ന നികലേ’ -(ആരും റോഡിൽ ഇറങ്ങരുത്) എന്നതിെൻറ ചുരുക്കെഴുത്താണ് കൊറോണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് വിശദീകരിക്കുന്ന ലഘുചിത്രവുമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
െകാറോണയുടെ കണ്ണികൾ മുറിക്കാൻ എല്ലാവരും വീട്ടിനുള്ളിൽതന്നെ കഴിയുകയല്ലാതെ മറ്റു മാർഗമില്ല. പ്രധാനമന്ത്രിക്കുപോലും അതു ബാധകമാണ്. നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ മൂന്നാഴ്ചക്കാലം തുടരുക -കൈകൂപ്പി മോദി അഭ്യർഥിച്ചു. ചിലരുടെയെങ്കിലും നിരുത്തരവാദ സമീപനം രാജ്യത്തെതന്നെ പ്രശ്നത്തിലാക്കും. അതിന് എന്തു വില കൊടുക്കേണ്ടി വരുമെന്ന് പറയാനാവില്ല -മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.