ഫീ​സ്​ അ​ട​ക്കാ​ൻ വൈ​കി; വി​ദ്യാ​ർ​ഥി​ക​ളെ ക്ലാ​സ്​​മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു

ഹൈ​ദ​രാ​ബാ​ദ്​: ഫീ​സ്​ അ​ട​ക്കാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന്​ അ​ഞ്ച്​ വ​യ​സ്സു​കാ​ര​നെ ഉ​ൾ​പ്പെ​ടെ 19 വി​ദ്യാ​ർ​ഥി​ക​ളെ സ്​​കൂ​ൾ അ​ധി​കൃ​ത​ർ ക്ലാ​സ്​​മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ സ്​​കൂ​ളി​ൽ ശ​നി​യാ​ഴ്​​ച​യാ​ണ്​ സം​ഭ​വം. ഫീ​സ്​ അ​ട​ക്കാ​ൻ വൈ​കി​യ​തി​നാ​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്കി​െ​ല്ല​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി​ക​ളെ ക്ലാ​സ്​​മു​റി​യി​ൽ അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ പൊ​ലീ​സ്​ ഇ​ട​​പെ​ട്ടാ​ണ്​ കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ച്​ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ച്ച​ത്. ര​ക്ഷി​താ​വി​​െൻറ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ്​​കൂ​ൾ മാ​നേ​ജ്​​മ​െൻറി​നെ​തി​രെ കേ​സെ​ടു​ത്തു. എന്നാൽ ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്ന്​ സ്​കൂൾ അധികൃതർ പ്രതികരിച്ചു.

 

Tags:    
News Summary - kerala students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.