Posted On
date_range Updated On
date_range ഇത് ഡൽഹിയുടെ മാത്രമല്ല, ഭാരതത്തിന്‍റെ വിജയം -കെജ്രിവാൾ
ന്യൂഡൽഹി: ഇത് ഡൽഹിയിലെ വോട്ടർമാരുടെ വിജയം മാത്രമല്ല, ഭാരതത്തിന്‍റെ വിജയം കൂടിയാണെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ.
വോട്ടെണ്ണൽ പൂർത്തിയാകുംമുമ്പ് വിജയമുറപ്പിച്ച ശേഷമാണ് കെജ്രിവാൾ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ എത്തിയത്.
എ.എ.പിയുടെ വിജയം രാജ്യത്തിനുള്ള പ്രധാന സന്ദേശമാണ്. ഭരണ നേട്ടങ്ങളുെട വിജയമാണിത്. ഡൽഹിക്കാർക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.