Posted On
date_range Updated On
date_range പത്രപ്രവർത്തകന് ഭീഷണി; എസ്.പി നേതാവിനെതിരെ കേസ്
ഖാസിപ്പുർ (യു.പി): പത്രപ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സമാജ്വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ ഒാംപ്രകാശ് സിങ്ങിനെതിരെ പൊലീസ് കേസെടുത്തു.
പത്രപ്രവർത്തകൻ അജിത് സിങ്ങിെൻറ പരാതിയിലാണിത്. അഴിമതി നടത്തിയ എൻജിനീയർക്കെതിരെ വാർത്ത നൽകിയതിനാണ് ഭീഷണിപ്പെടുത്തിയതെന്ന് അജിത് സിങ് പരാതിയിൽ ആരോപിച്ചു.
പത്രപ്രവർത്തകൻ അജിത് സിങ്ങിെൻറ പരാതിയിലാണിത്. അഴിമതി നടത്തിയ എൻജിനീയർക്കെതിരെ വാർത്ത നൽകിയതിനാണ് ഭീഷണിപ്പെടുത്തിയതെന്ന് അജിത് സിങ് പരാതിയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.