Posted On
date_range Updated On
date_range ജാർഖണ്ഡിൽ ഏറ്റുമുട്ടൽ: സി.ആർ.പി.എഫ് ജവാനും മൂന്ന് നക്സലുകളും കൊല്ലപ്പെട്ടു
ഗിരിദിഹ്: ജാർഖണ്ഡിലെ ബെൽബഘട്ടിൽ നക്സലുകൾക്ക് നേരെ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ ഒരു സി.ആർ.പി.എഫ് ജവാനും മൂന്ന് നക്സലുകളും കൊല്ലപെട്ടു.
സ്പെഷൽ ഒാപറേഷനായി കാട്ടിലെത്തിയ ഏഴംഗ സുരക്ഷാസേനക്ക് നേരെ നക്സലുകൾ വെടിയുതിർക്കുകയായിരുന്നു. ഉടൻതന്നെ സേന ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് നിന്ന് എ.കെ 47 റൈഫിൾ, മൂന്ന് മാഗസിനുകൾ, നാല് പൈപ്പ് ബോംബ് എന്നിവ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.