Posted On
date_range Updated On
date_range ബിഹാർ സെക്രട്ടറിയേറ്റിൽ ജീവനക്കാർക്ക് ടീഷർട്ടും ജീൻസും ധരിക്കുന്നതിന് വിലക്ക്
പട്ന: ബീഹാർ സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് ടീഷർട്ടും ജീൻസും ധരിക്കുന്നതിന് വിലക്ക്. ഓഫീസ് സംസ്കാരത്തിന് യോജിക്കുന്ന വസ്ത്രങ്ങൾ ധരിച്ച് ജീവനക്കാർ ഓഫീസിലെത്തണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
സെക്രട്ടറിയേറ്റിലെ ചില ജീവനക്കാർ ഓഫീസ് സംസ്കാരത്തിന് യോജിക്കാത്ത വസ്ത്രങ്ങൾ ധരിച്ച് ജോലിക്കെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ഓഫീസ് സംസ്കാരത്തിനെതിരാണെന്നും ഉത്തരവിൽ പറയുന്നു.
അപ്പർ സെക്രട്ടറി മാധവ്ദേവ് പ്രസാദാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.