Posted On
date_range Updated On
date_range അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
രജൗറി: നിയന്ത്രണ രേഖയിൽ പ്രകോപനവുമായി വീണ്ടും പാകിസ്താൻ. ജമ്മുവിലെ രജൗറിയിൽ പുലർച്ചെ നാല് മണിക്കാണ് ഷെല്ലാക ്രമണം ഉണ്ടായത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.
രജൗറിയിൽ സുന്ദർബേനി സെക്ടറിലാണ് പാകിസ്താൻ കനത്ത ഷെല്ലാക്രമണം നടത്തിയത്. ചൊവ്വാഴ്ച മൂന്ന് തവണയാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.