Posted On
date_range Updated On
date_range യു.പി പള്ളി മതിലിൽ പ്രവാചകനിന്ദയുള്ള എഴുത്ത്
അലീഗഢ്: യു.പിയിലെ മഹുവ ഖേര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പള്ളിയുടെ മതിലിൽ പ്രവാചകനിന്ദാപരമായ പരാമർശങ്ങൾ എഴുതിയ സംഭവത്തിൽ പൊലീസ് കേസെടുത്തു.
കേശോപുർ ഗദ്രാന പള്ളിയുടെ മതിലിലാണ് എഴുത്ത് കണ്ടത്. തുടർന്ന് പള്ളിപരിപാലനം നടത്തുന്ന ആൾ പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തിൽ നിരവധിപേരെ ചോദ്യം ചെയ്തിട്ടുണ്ട്. എഴുതിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.