Posted On
date_range Updated On
date_range കോവിഡ് വർധിക്കുന്നു; പ്രതിദിന രോഗികളുടെ എണ്ണം 5000 കടന്നു
ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. 24 മണിക്കൂറിനിടെ 5335 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2022 സെപ്റ്റംബർ 23നു ശേഷം ആദ്യമായാണ് ദിവസ രോഗികളുടെ എണ്ണം 5000 കടക്കുന്നത്.
ഇതോടെ സജീവ കോവിഡ് രോഗികളുടെ എണ്ണം 25,587 ആയി. 98.75 ശതമാനം ആണ് രോഗശമനനിരക്ക്. 24 മണിക്കൂറിനിടെ 2826 പേരാണ് രോഗമുക്തരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.