പ്ലാറ്റ്​ഫോം ടിക്കറ്റ്​: റെയിൽവേക്ക്​ കിട്ടിയത്​ 140 കോടി

ന്യൂ​ഡ​ൽ​ഹി: പ്ലാ​റ്റ്​​ഫോം ടി​ക്ക​റ്റ്​ വി​റ്റ്​ 2018-19 വ​ർ​ഷം റെ​യി​ൽ​വേ​ക്ക്​ കി​ട്ടി​യ​ത്​ 140 കോ​ടി. റെ​യി ​ൽ​വേ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ച​താ​ണ്​ വി​വ​രം. പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലെ ക​ട​ക​ൾ, പ​ര​സ്യം എ​ന്നി​വ മു​ഖേ​ന 230​ കോ​ടി ല​ഭി​ച്ചു. ക​ട​ക​ളും പ​ര​സ്യ​ങ്ങ​ളും ലേ​ല​ത്തി​ലാ​ണ്​ ന​ൽ​കു​ന്ന​ത്. അ​തി​നാ​ൽ എ​ല്ലാ ഇ​ട​ങ്ങ​ളി​ലും ഒ​രേ ലേ​ല​ത്തു​ക​യ​ല്ല. എ​ങ്കി​ലും നി​ശ്ചി​ത വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​ൻ കു​റ​ഞ്ഞ ലൈ​സ​ൻ​സ്​ തു​ക നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Tags:    
News Summary - indian railway got 140 cr by platform ticket -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.