Posted On
date_range Updated On
date_range ആണവനിർവ്യാപന കരാറിൽ ഒപ്പിടുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: ആണവ സാമഗ്രി വിതരണ സംഘത്തിൽ (എൻ.എസ്.ജി) അംഗത്വം ലഭിക്കുന്നതിനായി ആണവനിർവ്യാപന കരാറിൽ ഒപ്പിടുന്ന കാര്യം കേന്ദ്രസർക്കാറിെൻറ പരിഗണനയിലില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് േലാക്സഭയിൽ അറിയിച്ചു. അംഗത്വം സംബന്ധിച്ച ഇന്ത്യയുടെ അപേക്ഷ എൻ.എസ്.ജിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ ഇന്ത്യക്ക് അനുകൂലമായ തീരുമാനമുണ്ടാകാൻ മറ്റു രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.