Posted On
date_range Updated On
date_range 50,210 പേര്‍ക്ക് കൂടി കോവിഡ്; ജീവന്‍ നഷ്ടമായത് 704 പേര്‍ക്ക്
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 50,210 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 83,64,086 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൂടാതെ, 704 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ആകെ മരണ സംഖ്യ 1,24,315 ആയി ഉയരുകയും ചെയ്തു.
നിലവില്‍ രാജ്യത്താകമാനം 5,27,962 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 77,11,809 പേര്‍ ഇതുവരെ രോഗമുക്തരായി.
ഇന്നലെ മാത്രം 12, 09,425 സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.