മുസ്​ലിംകൾ അധികാരത്തിൽ വന്നാൽ മതേതരത്വം ശക്തിപ്പെടും-അസദുദ്ദീൻ ഉവൈസി

ന്യൂഡൽഹി: മുസ്​ലിംകൾ അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ശക്​തിപ്പെടുമെന്ന് ആൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമിൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. മതേതരത്വം നില നിൽക്കണമെന്ന്​ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവകാശങ്ങൾക്കായി പോരാടണം. അധികാരത്തിൽ വരുന്നതിനായി മുസ്​ലിം സ്​ഥാനാർഥികൾക്ക്​ വോട്ട്​ ചെയ്യണമെന്നും ഉവൈസി ആഹ്വാനം ചെയ്​തു.

Tags:    
News Summary - If Muslims become a political power, secularism will be strengthened:Aasaduddin Owaisi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.