Posted On
date_range Updated On
date_range ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.സി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു, 96.46 ആണ് ഐ.സി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ വിജയശതമാനം. കഴിഞ്ഞ വർഷം 96.47 ആയിരുന്നു വിജയശതമാനം. കേരളത്തിലെ 142 ഐ.സി.എസ്.ഇ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ഫലമറിയാൻ കാത്തിരിക്കുന്നത്.
ഐ.സി.എസ്.ഇ ഫലം അറിയുവാൻ cisce.org സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.