???????? ?????

ലോ​ക​ത്തി​ലെ ഏ​റ്റ​വും പൊ​ക്കം​കു​റ​ഞ്ഞ സ്​​ത്രീ​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച

നാ​ഗ്​​പു​ർ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം​കു​റ​ഞ്ഞ സ്​​ത്രീ​യാ​യ ജ്യോ​തി ആം​ഗെ​യു​ടെ നാ​ഗ്​​പു​രി​ലെ വ ീ​ട്ടി​ൽ​നി​ന്ന്​ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ​ണം​പോ​യി. ചൊ​വ്വാ​ഴ്​​ച രാ​ത്രി​യാ​ണ്​ ആം​ഗെ​യു​ടെ വീ​ട ്ടി​ൽ മോ​ഷ്​​ടാ​ക്ക​ൾ ക​യ​റി​യ​ത്.

പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം യു.​എ​സി​ൽ പോ​യ​താ​യി​രു​ന്നു 25കാ​രി​യാ​യ ആ​ം​ഗെ.മ​ട​ങ്ങി​യെ​ത്തു​ന്ന ആം​ഗെ​യെ​യും മാ​താ​പി​താ​ക്ക​ളെ​യും സ്വീ​ക​രി​ക്കാ​ൻ സ​ഹോ​ദ​ര​നും ഭാ​ര്യ​യും വീ​ടു​വി​ട്ട സ​മ​യ​ത്താ​ണ്​ മോ​ഷ​ണം. 60,000രൂ​പ വി​ല​വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു.

സ​ഹോ​ദ​ര​​​െൻറ പ​രാ​തി​യി​ൽ ന​ന്ദ​വ​നം പൊ​ലീ​സ്​ കേ​െ​സ​ടു​ത്തു. 62.8 സ​​െൻറി മീ​റ്റ​ർ മാ​ത്രം ഉ​യ​ര​മു​ള്ള ജ്യോ​തി ആം​ഗെ ത​​​െൻറ 18ാമ​ത്തെ വ​യ​സ്സി​ൽ 2011 ഡി​സം​ബ​ർ 16ന്​ ​ഗി​ന്ന​സ്​ റെ​ക്കോ​ഡ്​ ബു​ക്കി​ൽ ക​യ​റി​യി​രു​ന്നു.

‘ബി​ഗ്​ ബോ​സ്​ 6ൽ’ ​പ​​ങ്കെ​ടു​ത്ത ഇ​വ​രു​ടെ മെ​ഴു​കു​പ്ര​തി​മ പു​ണെ​യി​ലെ പ്ര​ശ​സ്​​ത​മാ​യ സെ​ലി​ബ്രി​റ്റി വാ​ക്​​സ്​ മ്യൂ​സി​യ​ത്തി​ൽ സ്​​ഥാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - House of World's Shortest Woman Jyoti Amge Burgled in Nagpur-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.