Posted On
date_range Updated On
date_range കുടകിലെ ഗോണികുപ്പയിൽ കെട്ടിടം തകർന്നു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടങ്ങി
വിരാജ്പേട്ട്: കുടകിലെ ഗോണികുപ്പയിൽ കെട്ടിടം തകർന്നു വീണു. ഗോണി കുപ്പ-മൈസൂരു റോഡിൽ അമ്പൂർ ബിരിയാണി സെന്‍റർ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്.
തകർന്ന കെട്ടിടത്തിനുള്ളിൽ എട്ടു പേർ കുടുങ്ങി കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവർ ഹോട്ടൽ ജീവനക്കാരാണ്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.