വനിത മാധ്യമപ്രവർത്തകർക്കെതിരെ അപവാദ പ്രചാരണം: സം​ഘ്​​പ​രി​വാ​ർ അ​നു​യാ​യി അ​റ​സ്​​റ്റി​ൽ

ചെ​ന്നൈ: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ അ​ശ്ലീ​ല-​അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യ കേ​സി​ൽ സം​ഘ്​​പ​രി​വാ​ർ അ​നു​കൂ​ലി കി​ഷോ​ർ കെ. ​സ്വാ​മി (35) അ​റ​സ്​​റ്റി​ൽ. ത​മി​ഴ്​​നാ​ട്​ വ​നി​ത പ​ത്ര​പ്ര​വ​ർ​ത്ത​ക ഫോ​റം, ചെ​ന്നൈ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി.

ട്വി​റ്റ​ർ, ഫേ​സ്​​ബു​ക്ക്​​ പോ​ലു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ജാ​തി-​മ​ത സ്​​പ​ർ​ധ​യു​ണ്ടാ​ക്കും​വി​ധ​ത്തി​ലും അ​ശ്ലീ​ല​ച്ചു​വ​യു​ള്ള​തു​മാ​യ പോ​സ്​​റ്റു​ക​ളി​ടു​ക​യാ​ണ്​ പ​തി​വ്.

Tags:    
News Summary - Hate Statement Against Woman Journalist Sanghpariwar -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.