Posted On
date_range Updated On
date_range പ്രധാനമന്ത്രിക്ക് ഗ്രീസിന്റെ പരമോന്നത ബഹുമതി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച് ഗ്രീസ്. ഗ്രീസ് പ്രസിഡന്റ് കാറ്ററിന സാകെല്ലർപോലു ആണ് മോദിക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓണർ സമ്മാനിച്ചത്.
ബഹുമതി സ്വീകരിച്ച ശേഷം ഗ്രീക്ക് പ്രസിഡന്റിന് പ്രധാനമന്ത്രി പറഞ്ഞു. ഏകദിന സന്ദർശനത്തിന്റെ ഭാഗമായാണ് മോദി ഗ്രീസിലെത്തിയത്. 40 വർഷത്തിനു ശേഷം ഗ്രീസ് സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. 1983ൽ ഇന്ദിരാഗാന്ധിയാണ് ഏറ്റവുമൊടുവിൽ ഗ്രീസ് സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.