Posted On
date_range Updated On
date_range പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 49 രൂപ കൂടും
ന്യൂഡൽഹി: പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 49 രൂപയാണ് വർധിച്ചത്. ഇന്ന് അർധരാത്രി മുതൽ പുതുക്കിയ വില നിലവിൽവരും.14.5 കിലോ സിലിണ്ടറിന് പുതിയ വില 646.50 രൂപയാണ്. 597.50 രൂപയിൽനിന്നാണ് വില കുതിച്ചുയർന്നത്.
ഗാർഹികേതര സിലിണ്ടറിന്റെ വിലയിലും വൻ വർധനവാണ് വരുത്തിയത്. 19 കിലോ ഗാർഹികേതര സിലിണ്ടറിന് 76 രൂപയാണ് കൂടിയത്. 1160.50 രൂപയാണ് പുതിയ വില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.