ഇന്ധന വില: പെട്രോളിന് പത്ത് പൈസ കുറഞ്ഞു

തിരുവനന്തപുരം: ഇന്ധന വിലയിൽ സംസ്ഥാനത്ത് ഇന്ന് നേരിയ കുറവ്. പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 75.47 രൂപയും ഡീസലിന് എട്ട് പൈസ കുറഞ്ഞ് 67.55 രൂപയുമായി.

Tags:    
News Summary - Fuel Price Petrol and Diesel-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.