Posted On
date_range Updated On
date_range തുടർച്ചയായ നാലാംദിവസവും ഇന്ധന വില കൂട്ടി
കോഴിക്കോട്: തുടർച്ചയായ നാലാംദിവസവും രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. തുടർച്ചയായ നാലാംദിവസമാണ് വിലകൂട്ടുന്നത്.
ഇതോടെ പലയിടത്തും പെട്രോൾ വില 90 രൂപയിലെത്തി. തിരുവനന്തപുരത്ത് ഡീസല്‍ വില ലീറ്ററിന് 83 രൂപ 91 പൈസയും പെട്രോളിന് 89 രൂപ 73 പൈസയുമായി. കൊച്ചിയില്‍ ഡീസലിന് 82 രൂപ 24 പൈസയും പെട്രോളിന് 88 രൂപ ഒരു പൈസയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.