മുംബൈ സെഷൻസ് കോടതിയിൽ തീപിടിത്തം 

മുംബൈ: തെക്കൻ മുംബൈയിലുള്ള സെഷൻസ് കോടതിയിൽ തീപിടിത്തം. കോടതിയുടെ മൂന്നാം നിലയിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എട്ട് അഗ്നിശമനസേനാ യൂണിറ്റുകളുടെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Fire at Mumbai Sessions court-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.