Posted On
date_range Updated On
date_range ഡൽഹിയിൽ നാലുനില ഫാക്ടറിയിൽ തീപിടിത്തം
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ നാലുനില ഫാക്ടറിയിൽ തീപിടിത്തം. ഡൽഹി പീരഗാർഹി മേഖലയിൽ ശനിയാഴ്ച അർധരാത്രിയ ിലാണ് സംഭവമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഫാക്ടറിക്ക് സമീപമുള്ള കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. കൂടാതെ, കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിഞ്ഞു വീഴുകയും ചെയ്തു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.