Posted On
date_range Updated On
date_range ഫാഷിസം സത്യത്തെ ഭയക്കുന്നു -യൂത്ത് ലീഗ്
ന്യൂഡൽഹി: ഫാഷിസം സത്യത്തെ ഭയക്കുകയാണെന്നും ഭരണഘടനയുടെ അടിസ്ഥാനങ്ങളും പൗരന്മാരുടെ മൗലികാവകാശങ്ങളും ഇന്ത്യയിൽ അനുദിനം ബുൾഡോസർ ചെയ്യപ്പെടുന്നതിന്‍റെ പുതിയ ഉദാഹരണമാണ് ടീസ്റ്റ സെറ്റൽവാദ് എന്നും മുസ്ലിം യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. പത്രപ്രവർത്തക കൂടിയായ ടീസ്റ്റ ഗുജറാത്ത് വംശഹത്യയിലെ ഇരകൾക്ക് നിർഭയമായി പോരാടിയതിനാണ് അന്യായമായി അറസ്റ്റിലായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.