ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; ജവാനും മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു

റാഞ്ചി: ഝാർഖണ്ഡിലെ ജുംകയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ആക്രമണത്തിൽ ഒരു ജവാനും നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. നാലു ജവാൻമാർക്ക് പരിക്കേറ്റതായി പൊലീസ് സൂപ്രണ്ട് വൈ.എസ് രമേശ് പറഞ്ഞു.

Tags:    
News Summary - encounter with Naxals in Dumka-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.