അങ്കത്തട്ടൊരുങ്ങി; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികൾ ഇങ്ങനെ



യു.പി

വോട്ടെടുപ്പ്: ഏഴ് ഘട്ടം -(ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് മൂന്ന്, ഏഴ്)

ആകെ സീറ്റുകൾ: 403

ഫലപ്രഖ്യാപനം: മാർച്ച് 10

നിലവിലെ ഭരണകക്ഷി: ബി.ജെ.പി

മുഖ്യമന്ത്രി: യോഗി ആദിത്യനാഥ്



 



പഞ്ചാബ്

വോട്ടെടുപ്പ്: ഫെബ്രുവരി 14

ആകെ സീറ്റുകൾ: 117

ഫലപ്രഖ്യാപനം: മാർച്ച് 10

നിലവിലെ ഭരണകക്ഷി: കോൺഗ്രസ്

മുഖ്യമന്ത്രി: ചരൺജിത് സിങ് ചന്നി



 



ഉത്തരാഖണ്ഡ്

വോട്ടെടുപ്പ്: ഫെബ്രുവരി 14

ആകെ സീറ്റുകൾ: 70

ഫലപ്രഖ്യാപനം: മാർച്ച് 10

നിലവിലെ ഭരണകക്ഷി: ബി.ജെ.പി

മുഖ്യമന്ത്രി: പുഷ്കർ സിങ് ദാമി



 



മണിപ്പൂർ

വോട്ടെടുപ്പ്: രണ്ട് ഘട്ടം -(ഫെബ്രുവരി 27, മാർച്ച് മൂന്ന്)

ആകെ സീറ്റുകൾ: 60

ഫലപ്രഖ്യാപനം: മാർച്ച് 10

നിലവിലെ ഭരണകക്ഷി: ബി.ജെ.പി

മുഖ്യമന്ത്രി: എൻ. ബിരെൻ സിങ്



 



ഗോവ

വോട്ടെടുപ്പ്: ഫെബ്രുവരി 14

ആകെ സീറ്റുകൾ: 40

ഫലപ്രഖ്യാപനം: മാർച്ച് 10

നിലവിലെ ഭരണകക്ഷി: ബി.ജെ.പി 

മുഖ്യമന്ത്രി: പ്രമോദ് സാവന്ത് 

Tags:    
News Summary - election schedule to five states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.