Posted On
date_range Updated On
date_range ഝാർഖണ്ഡിലും കർണാടകയിലും നേരിയ ഭൂചലനം
ന്യൂഡൽഹി: കർണാടകയിലെ ഹംപിയിലും ഝാർഖണ്ഡിലെ ജംഷഡ്പൂരിലും നേരിയ ഭൂചലനം. വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. ആർക്കും ആളപായമില്ലെന്ന് നാഷനൽ സെൻറർ ഫോർ സീസ്മോളജി അറിയിച്ചു.
ജംഷഡ്പൂരിൽ റിക്ടർ സ്കെയിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 6.55 ഓടെയായിരുന്നു. ഹംപിയിൽ റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.