ദസറ: ബംഗളൂരു - മൈസൂരു സ്പെഷൽ ട്രെയിൻ ഇന്നുമുതൽ

ബംഗളൂരു: മൈസൂരു ദസറ പ്രമാണിച്ചുള്ള ബംഗളൂരു കന്‍റോൺമെന്‍റ്-മൈസൂരു ഡെമു എക്സ്പ്രസ് സ്പെഷൽ സർവിസ് ഇന്നുമുതൽ ഓട്ടം തുടങ്ങും. എട്ടു കോച്ചുകളുള്ള ട്രെയിൻ ഒക്ടോബർ ആറുവരെയുണ്ടാകും. രാവിലെ 11.30ന് കന്‍റോൺമെന്‍റിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 3.20ന് മൈസൂരുവിലെത്തും. മൈസൂരു-കന്റോൺമെന്‍റ് മെമു വൈകീട്ട് 3.30ന് മൈസൂരുവിൽനിന്ന് പുറപ്പെട്ട് രാത്രി 7.25ന് കന്റോൺമെന്‍റിൽ എത്തും.

Tags:    
News Summary - Dussehra: Bengaluru - Mysuru Special Train from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.