പൊലീസുകാരനെ ചുംബിച്ച യുവാവ്​ അറസ്​റ്റിൽ

ഹൈദരാബാദ്​: ഉത്സവത്തിനിടെ മദ്യപിച്ച്​ ലക്കുകെട്ട്​ പൊലീസുകാരനെ ചുംബിച്ച യുവാവ്​ അറസ്​റ്റിൽ. പി. ഭാനു എന്നയ ാളാണ്​ അറസ്​റ്റിലായത്​. ഹൈദരാബാദിൽ ​ബൊനാലു ഉത്സവ എഴുന്നള്ളിപ്പി​നിടെ നടന്ന സംഭവത്തി​​​െൻറ വിഡിയോ സമൂഹ മാധ ്യമങ്ങളിൽ വൈറലായി.

അപ്രതീക്ഷിതമായി യുവാവ്​ കെട്ടിപ്പിടിച്ച്​ ഉമ്മവെച്ചതോടെ ഒരു നിമിഷം പരിഭ്രാന്തനായ പൊലീസുകാരൻ യുവാവിനെ അടിക്കുന്നത്​ ദൃശ്യങ്ങളിലുണ്ട്​. പൊതുസ്ഥലത്ത്​ ശല്യമുണ്ടാക്കിയതിനും പൊലീസി​​​െൻറ ജോലി തടസ്സപ്പെടുത്തിയതിനുമാണ്​ കേസ്​. ഉത്സവത്തിന്​ മികച്ച സൗകര്യങ്ങളൊരുക്കി പൊലീസിന്​ ‘നന്ദി’ പ്രകടിപ്പിക്കാനാണ്​ ഉമ്മ​ വെച്ചതെന്ന്​ ഭാനു പിന്നീട്​ പറഞ്ഞു.

Tags:    
News Summary - Drunk man hugs and kisses Hyderabad cop on duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.