Posted On
date_range Updated On
date_range ലാത്തൂർ കോർപ്പറേഷൻ ബി.ജെ.പി പിടിച്ചെടുത്തു
മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അട്ടിമറി വിജയം. കോൺഗ്രസിൽ നിന്നാണ് ലാത്തൂർ കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചെടുത്തത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിെൻറ നേതൃത്വത്തിൽ വൻപ്രചാരണമാണ് ലാത്തൂരിൽ ബി.ജെ.പി നടത്തിയത്. ഇൗ പ്രചാരണം വിജയം കാണുകയായിരുന്നു.
ഫെബ്രുവരിയിൽ മഹാരാഷ്ട്രയിലെ മുൻസിപ്പൽ കോർപ്പറേഷനുകളിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഇൗ തെരഞ്ഞെടുപ്പിൽ പൂണെയിലും അമരാവതിയിലും ബി.ജെ.പി വിജയം നേടിയിരുന്നു. മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തിൽ ശിവസേനക്കൊപ്പമെത്താനും ബി.ജെ.പിക്ക് സാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.