മൂടൽമഞ്ഞ്​: ഡൽഹിയിൽ ട്രെയിൻ ഗതാഗതം താളം​ തെറ്റി

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന്​ ഡൽഹിയിൽ ട്രെയിൻ ഗതാഗതം താളം തെറ്റി. 18 ടെയ്രിനുകൾ റദ്ദാക്കിയിട്ടുണ്ട്​. 43 ട്രെയിനുകൾ വൈകിയോടുന്നു. 7 എണ്ണം വഴിതിരിച്ച്​ വിട്ടു.

ഞായറാഴ്​ച രാവിലെ മുതൽ കനത്ത മൂടൽമഞ്ഞി​​​െൻറ പിടിയിലാണ്​ ഡൽഹി. ഉത്തരേന്ത്യയിലെ മറ്റ്​ നഗരങ്ങളിലും സ്ഥിതി വ്യത്യസ്​തമല്ല. കുറഞ്ഞ താപനില ഡൽഹിയിൽ ജനങ്ങൾക്ക്​ പ്രശ്​നമാവുന്നുണ്ട്​.

Tags:    
News Summary - Dense fog hits train services in Delhi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.