ഡൽഹിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ഗതാഗതം സ്​തംഭിച്ചു

ന്യൂഡൽഹി: ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്​ച ഇടിമിന്നലോട​ുകൂടിയ കനത്ത മഴയും ആലിപ്പഴ വീഴ്​ചയുമുണ്ടായി. ഇ​േത ാടെ തിരക്കേറിയ റോഡുകളിൽ ഗതാഗതം സ്​തംഭിച്ചു.

പെ​ട്ടെന്നു പെയ്​ത മഴയുടെയും ആലിപ്പഴ വർഷത്തി​േൻറയും ചിത്രങ് ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. ആലിപ്പഴ വർഷത്താൽ മുമ്പിലുള്ളതൊന്നും കാണാൻ സാധിക്കാത്ത അവസ്ഥയാണെന്ന്​ ചിലർ ട്വീറ്റ്​ ചെയ്​തു.

നിലവിലുള്ള സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്നും ഡൽഹിയിൽ പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ ട്വീറ്റ്​ ചെയ്​തു.

Tags:    
News Summary - delhi heavy rain and Hailstorm -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.