Posted On
date_range Updated On
date_range ഡൽഹി പുകമഞ്ഞ്: 13 ട്രെയിൻ വൈകിയോടുന്നു; 10 എണ്ണം റദ്ദാക്കി
ന്യൂഡൽഹി: പുകമഞ്ഞ് മൂലം കാഴ്ച സാധ്യമാകാത്തതിനാൽ ഡൽഹിയിൽ 13 ട്രെയിനുകൾ വൈകിയോടുന്നു. 10 ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു. പുലർെച്ച മുതൽ പുകമഞ്ഞിൽ മൂടിക്കിടക്കുകയാണ് ഡൽഹി. റദ്ദാക്കിയ ട്രെയിനുകളിെല യാത്രക്കാർക്ക് യാത്രാചെലവ് തിരികെ നൽകുമെന്ന് െറയിൽവേ മന്ത്രാലയം അറിയിച്ചു.
യാത്രക്ക് ഒരുങ്ങും മുമ്പ് ട്രെയിനുകൾ ഒാടുന്നുണ്ടോ എന്ന് നിർബന്ധമായും പരിശോധിക്കണെമന്നും മന്ത്രാലയം അറിയിക്കുന്നു. പുകമഞ്ഞു മൂലം ട്രെയിനുകൾ വളെര സാവധാനമാണ് സഞ്ചരിക്കുന്നതെന്നും യാത്രക്കാർ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.