Posted On
date_range Updated On
date_range ഡാനിഷിന്റെ കുടുംബം അന്താരാഷ്ട്ര കോടതിയിലേക്ക്
ന്യൂഡൽഹി: താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പുലിറ്റ്സർ ജേതാവ് ഡാനിഷ് സിദ്ദീഖിയുടെ കുടുംബം അന്താരാഷ്ട്ര കോടതിയിലേക്ക്. ഡാനിഷിന്റെ കൊലക്ക് ഉത്തരവാദികളായ ഉന്നത കമാൻഡർമാരെയും താലിബാൻ നേതാക്കളെയും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ നീക്കം. മാതാപിതാക്കളായ അഖ്തർ സിദ്ദീഖി, ശാഹിത അഖ്തർ എന്നിവർ നിയമനടപടിയിലേക്ക് നീങ്ങുകയാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.