Posted On
date_range Updated On
date_range അസാധുവാക്കിയ 1.2 കോടി രൂപയുടെ നോട്ടുകളുമായി ആറുപേർ പിടിയിൽ
ഹൈദരാബാദ്: അസാധുവാക്കിയ 1.2 കോടി രൂപയുടെ നോട്ടുകളുമായി ആറ് പേരെ അറസ്റ്റ് ചെയ്തു. ബഞ്ചാര ഹിൽസിലെ ടോളിവുഡ് സംവിധായകെൻറ ഒാഫിസിൽനിന്നാണ് ഇവർ പിടിയിലായത്.
വൻ തുക കമീഷൻ വാങ്ങി പഴയ നോട്ടുകൾക്ക് പകരം പുതിയ നോട്ട് നൽകുന്ന സംഘത്തിലെ കണ്ണിയാണ് സംവിധായകൻ കിട്ടു എന്ന കെ. രാമകൃഷ്ണൻ എന്ന് സംശയിക്കുന്നതായി െപാലീസ് പറഞ്ഞു. രഹസ്യ വിവരത്തെത്തുടർന്നാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് ഇദ്ദേഹത്തിെൻറ വീട്ടിൽ റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.