Posted On
date_range Updated On
date_range ‘സൈലൻസ് ഫോർ ഗസ്സ’ പ്രതിഷേധത്തിന്റ ഭാഗമാകാൻ ആഹ്വാനവുമായി സി.പി.എം
ന്യൂഡൽഹി: ഗസ്സയിലെ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആഗോളതലത്തിൽ നടക്കുന്ന ‘സൈലൻസ് ഫോർ ഗസ്സ’ എന്ന ഡിജിറ്റൽ പ്രതിഷേധത്തിന്റെ ഭാഗമാകാൻ ആഹ്വാനവുമായി സി.പി.എം പോളിറ്റ്ബ്യൂറോ.
ഒരാഴ്ചത്തേക്ക് എല്ലാ ദിവസവും രാത്രി ഒമ്പത് മുതല്‍ 9.30 വരെ 30 മിനിറ്റ് ഡിജിറ്റല്‍ നിശ്ശബ്ദത ആചരിക്കാനുള്ള കാമ്പയിന്റെ ഭാഗമാകാനാണ് സി.പി.എം ആഹ്വാനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.