Posted On
date_range Updated On
date_range പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചതിന് അഞ്ചുവര്‍ഷം തടവ്
മുസഫര്‍നഗര്‍: പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചതിന് രണ്ടു പേര്‍ക്ക് ഉത്തര്‍പ്രദേശിലെ അഡീഷനല്‍ സെഷന്‍സ് കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചു. 2007 ആഗസ്റ്റ് 20ന് ശംലി ജില്ലയിലെ അസീസ്പുര്‍ ഗ്രാമത്തിലുള്ള ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പശുവിറച്ചി കണ്ടെടുത്തിരുന്നു. തടവുശിക്ഷയോടൊപ്പം ആയിരം രൂപ പിഴയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.