പശുവിനെ ഒാടിക്കാൻ ബോംബെ ഐ.ഐ.ടിയിൽ പ്രത്യേക കാവൽക്കാർ

മും​ബൈ: ബോം​ബെ െഎ.െ​എ.​ടി​യി​ൽ പ​ശു​വി​നെ ഒാ​ടി​ക്കാ​ൻ പ്ര​ത്യേ​ക കാ​വ​ൽ​ക്കാ​ർ. അ​ല​ഞ്ഞു ന​ട​ക്കു​ന്ന മൃ​ഗ​ങ്ങ​ൾ കാ​മ്പ​സി​ലും ഹോ​സ്​​റ്റ​ൽ പ​രി​സ​ര​ത്തും ക​ട​ക്കാ​തി​രി​ക്കാ​നാ​ണ്​ ഇ​വ​രെ നി​യോ​ഗി​ച്ച​ത്. പ​ഠ​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ പ​ശു ക്ലാ​സ്​ മു​റി​യി​ൽ ക​യ​റി ചു​റ്റി ന​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​തേ തു​ർ​ന്നാ​ണ്​ ന​ട​പ​ടി. ഇ​തി​ന്​ പു​റ​മെ ദി​വ​സ​ങ്ങ​ൾ​ക്കു​ മു​മ്പ്​ ര​ണ്ട്​ കാ​ള​ക​ൾ ഒ​രു വി​ദ്യാ​ർ​ഥി​യെ കു​ത്തി പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു.

ക്ലാ​സ്​ മു​റി​ക​ളി​ലും ലാ​ബി​ലും മൃ​ഗ​ങ്ങ​ൾ ക​യ​റു​ന്ന​ത്​ െഎ.െ​എ.​ടി​യി​ൽ പ​തി​വ്​ കാ​ഴ്​​ച​യാ​ണെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. മു​മ്പ്​ അ​ല​ഞ്ഞു ന​ട​ക്കു​ന്ന പ​ശു​ക്ക​ൾ​ക്കാ​യി ഗോ​ശാ​ല പ​ണി​തെ​ങ്കി​ലും പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​ര​മാ​യി​ല്ല.

Tags:    
News Summary - Cow in Bombay IIT -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.