Posted On
date_range Updated On
date_range കോവാക്സിന് ബ്രിട്ടെൻറ അംഗീകാരം
ന്യൂഡൽഹി: ഇന്ത്യയുടെ 'കോവാക്സിൻ' ബ്രിട്ടൻ അംഗീകരിച്ചു. ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് കോവാക്സിന് അനുമതി നൽകിയതിനു പിന്നാലെയാണ് അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ കോവാക്സിനെ ബ്രിട്ടൻ ഉൾപ്പെടുത്തിയത്. ഇതോടെ കോവാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് ബ്രിട്ടനിെലത്തുന്നവർക്ക് നവംബർ 22 മുതൽ ക്വാറൻറീൻ ആവശ്യമില്ലെന്ന് ബ്രിട്ടീഷ് ഹൈകമീഷണർ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.