Posted On
date_range Updated On
date_range ട്രെയിനിൽ ഇനിമുതൽ പാചകംചെയ്ത ഭക്ഷണം നൽകും
ന്യൂഡൽഹി: ട്രെയിനിൽ ഇനിമുതൽ പാചകംചെയ്ത ഭക്ഷണം വിതരണം ചെയ്യാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. കോവിഡ് കാരണം യാത്രക്കാർക്ക് ഭക്ഷണം പാകംചെയ്ത് നൽകുന്നത് റെയിൽവേ നിർത്തിവെച്ചിരിക്കുകയായിരുന്നു. ട്രെയിൻ സർവിസ് സാധാരണനിലയിലായ സാഹചര്യത്തിലാണ് ഭക്ഷണവിതരണവും പുനരാരംഭിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.