Posted On
date_range Updated On
date_range ഗൂഢാലോചന നടത്തിയത് കോൺഗ്രസ്; രാജ്യേത്താട് മാപ്പ് പറയണം -യോഗി
ലഖ്നോ: ബാബരി മസ്ജിദ് തകർക്കാനുള്ള ഗൂഢാലോചന കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധിയെ സ്വാഗതം ചെയ്ത് യു.പി് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഹിന്ദു സന്യാസിമാർക്കും ബി.ജെ.പി, വി.എച്ച്്.പി നേതാക്കൾക്കുമെതിരെ അന്നത്തെ കോൺഗ്രസ് സർക്കാറാണ് ഗൂഢാലോചന നടത്തിയത്.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഇവരെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് കോടതി വിധി തെളിയിക്കുന്നു. ഈ ഗൂഢാലോചനയ്ക്ക് ഉത്തരവാദികളായവർ രാജ്യത്തോട് മാപ്പ് പറയണം -യോഗി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.