Posted On
date_range Updated On
date_range വിശ്വാസ വോട്ടെടുപ്പ്: ആശങ്കയില്ലെന്ന് കുമാരസ്വാമി
ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഈ വിഷയത്തിൽ യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.
സ്പീക്കർ സ്ഥാനത്തേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസിലെ കെ.ആർ. രമേശ്കുമാറും ബി.ജെ.പിയിലെ എസ്. സുരേഷ്കുമാറും ആണ് മത്സര രംഗത്തുള്ളത്. സ്പീക്കർ തെരഞ്ഞെടുപ്പിന് പിന്നാലെയാകും വിശ്വാസ വോെട്ടടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.