Posted On
date_range Updated On
date_range യോഗ ചെയ്യുന്നതിനിടെ കൊളമ്പിയൻ സ്വദേശി ടെറസില്‍ നിന്ന് വീണു മരിച്ചു
ആഗ്ര: യോഗക്കിടെ കൊളംബിയക്കാരനായ 43 കാരന്‍ ടെറസില്‍ നിന്നും വീണുമരിച്ചു.ഉത്തർപ്രദേശിലെ മഥുരയിലുള്ള ശ്രീ യുഗൽ ഭജന്‍ കുടി ആശ്രമത്തിൽ വെച്ചാണ് അപകടം.
ഒമർ അർലാനോകാഹ്റ്റിലോക്സ് എന്നയാളാണ് മരിച്ചത്. ടെറസില്‍ നിന്നും വീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വര്‍ഷങ്ങളായി മഥുരയിൽ താമസിക്കുന്ന ഇയാളുടെ മൃതദേഹം കൊളംബിയൻ എംബസിയുടെയും കുടുംബാംഗങ്ങളുടെയും അനുമതി ലഭിച്ചതിനെ തുടർന്ന് ഹിന്ദു ആചാരപ്രകാരം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.