Posted On
date_range Updated On
date_range സിക്കിമിൽ ചൈനീസ് സൈന്യത്തിെൻറ കടന്നുകയറ്റം; ബങ്കറുകൾ തകർത്തു
ന്യൂഡൽഹി: ഇന്ത്യ–ചൈന അതിർത്തിയിലെ സിക്കിം സെക്ടറിൽ ചൈനീസ് സൈന്യം കടന്നു കയറിയതായി റിപ്പോർട്ട്. രണ്ട് ഇന്ത്യൻ ബങ്കറുകൾ തകർത്തതായും വാർത്തകളുണ്ട്.
സിക്കിമിലെ ഡോക്ക ലാ ജനറൽ ഏരിയയിലാണ് ചൈനീസ് സൈന്യം കടന്ന് കയറിയത്. ഇതിനെതിരെ ഇന്ത്യൻ സൈന്യത്തിെൻറ കടുത്ത ചെറുത്ത് നിൽപ്പ് ഉണ്ടായി. കൈലാസ്-മാനസരോവർ യാത്രക്കായി എത്തിയ 40 തീർഥാടകരെ ചൈന തടഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തിയിലും ചൈനയുടെ പ്രകോപനം ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.