ചെന്നൈ സൂപ്പർ ഫാസ്​റ്റിന്​ നീലേശ്വരം സ്​റ്റോപ്പ്​ സ്​ഥിരമാക്കി 

ന്യൂ​ഡ​ൽ​ഹി: മം​ഗ​ളൂ​രു- ചെ​ന്നൈ സൂ​പ്പ​ർ ഫാ​സ്​​റ്റി​ന്​ ​കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ നീ​ലേ​ശ്വ​ര​ത്ത്​ അ​നു​വ​ദി​ച്ച താ​ൽ​കാ​ലി​ക സ്​​റ്റോ​പ്​​ സ്​​ഥി​ര​പ്പെ​ടു​ത്തി. ഇൗ​ ​ട്രെ​യി​നി​​​​െൻറ നി​ർ​ത്തി​വെ​ച്ച റി​സ​ർ​വേ​ഷ​നും പു​ന​രാ​രം​ഭി​ച്ചു. നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച താ​ൽ​ക്കാ​ലി​ക സ്​​റ്റോ​പ്പി​​​​െൻറ കാ​ലാ​വ​ധി ജൂ​ലൈ 29നാ​ണ്​ അ​വ​സാ​നി​ക്കു​ന്ന​ത്. 

Tags:    
News Summary - chennai super fast permanent stop-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.