Posted On
date_range Updated On
date_range അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാവില്ല- രാംദേവ്
മധുര (തമിഴ്നാട്): രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത് എളുപ്പമല്ലെന്നും അടുത്ത പ്രധാന മന്ത്രി ആരാണെന്ന് പറയുക അത്ര എളുപ്പമല്ലെന്നും യോഗ ഗുരു ബാബാ രാംദേവ്.
ഞാൻ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കില്ല. ഞാൻ ആരെയും പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യില്ല. നമ്മൾ ഹിന്ദു ഇന്ത്യ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല. ഞങ്ങൾ ഒരു ആത്മീയ ഇന്ത്യയും ലോകവും ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നത്- രാംദേവ് പറഞ്ഞു.
മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ കോൺഗ്രസിൻെറ വിജയത്തിന് പിന്നാലെയാണ് രാംദേവിൻെറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.