പ്രതിഷേധ വാരം പ്രഖ്യാപിച്ച്​ ഇടതു പാർട്ടികൾ

ന്യു​ഡ​ൽ​ഹി: പൗ​ര​ത്വ​ ഭേ​ദ​ഗ​തി നി​യ​മം, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​ർ, എ​ൻ.​പി.​ആ​ർ എ​ന്നി​വ​ക്കെ​തി​രെ ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ നീ​ളു​ന്ന ദേ​ശ​വ്യാ​പ​ക പ്ര​തി​ഷേ​ധ വാ​രം സം​ഘ​ടി​പ്പി​ക്കാ​ൻ ഇ​ട​തു പാ​ർ​ട്ടി​ക​ൾ. സി.​പി.​എം- സി.​പി.​ഐ, സി.​പി.​ഐ- എം.​എ​ൽ, ഓ​ൾ ഇ​ന്ത്യ ഫോ​ർ​വേ​ഡ്​ ​േബ്ലാ​ക്, ​െറ​വ​ലൂ​ഷ​ന​റി സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ർ​ട്ടി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ്​ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക.

ജ​നു​വ​രി എ​ട്ടി​ന്​ പൊ​തു പ​ണി​മു​ട​ക്ക്​ പ്ര​ഖ്യാ​പി​ച്ച ട്രേ​ഡ്​ യൂ​നി​യ​നു​ക​ളു​മാ​യി ച​ർ​ച്ച​ക്കു ശേ​ഷ​മാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ഇ​ട​തു സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. വി​വി​ധ കാ​ർ​ഷി​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ജ​നു​വ​രി എ​ട്ടി​ന്​ പ്ര​ഖ്യാ​പി​ച്ച ഗ്രാ​മീ​ണ ബ​ന്ദി​നും പി​ന്തു​ണ ന​ൽ​കു​മെ​ന്ന്​ ഇ​ട​തു പാ​ർ​ട്ടി​ക​ൾ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - caa protest of left parties-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.