Posted On
date_range Updated On
date_range ഇന്ത്യക്ക് 20 വർഷത്തിനുള്ളിൽ 2100 വിമാനങ്ങൾ േവണ്ടിവരുമെന്ന് ബോയിങ് കമ്പനി
ന്യൂഡൽഹി: 20 വർഷത്തിനുള്ളിൽ ഇന്ത്യക്ക് 2100 യാത്രാവിമാനങ്ങൾ വേണ്ടിവരുമെന്ന് അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിെൻറ വിലയിരുത്തൽ. 290 ബില്യൻ ഡോളറിെൻറ ബിസിനസിനാണ് ഇത് വഴിയൊരുക്കുക. രാജ്യത്ത് കൂടുതലും ചെറിയ വിമാനങ്ങളായിരിക്കും ആവശ്യമായി വരുക. യാത്രക്കാരുടെ വർധനവും ചെലവുകുറഞ്ഞ വിമാന കമ്പനികളുടെ കടന്നുവരവുമാണ് മേഖലയിലെ അനുകൂല ഘടകങ്ങളെന്ന് ബോയിങ് ഏഷ്യ-പസഫിക് സീനിയർ വൈസ് പ്രസിഡൻറ് ദിനേഷ് കേസ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.